എലത്തൂർ ഭീകരാക്രമണം; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ്
കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവണ്ടിയിൽ തീകൊളുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ...