രണ്ടുകോടി ചോദിച്ച ഇളയരാജയ്ക്ക് 60ലക്ഷം നൽകി മഞ്ഞുമ്മൽ ബോയ്‌സ് ടീം
കൊച്ചി: സംഗീതസംവിധായകൻ ഇളയരാജയും മഞ്ഞുമ്മൽ ബോയ്‌സ് സിനിമ അണിയറ പ്രവർത്തകരും തമ്മിലുള്ള വിവാദം ഒത്തുതീർന്നു. സിനിമയുടെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം നഷ്ടപരിഹാരമായി നൽകിയതായാണ് റിപ്പോർട്ടുകൾ. ഗുണ ...