തിരുവനന്തപുരത്ത് റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ; മരിച്ചത് 80 വയസ്സുകാരിയായ റിട്ടയേഡ് അദ്ധ്യാപിക
തിരുവനന്തപുരം : റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം. റിട്ടയേഡ് അദ്ധ്യാപികയായ പോളച്ചിറ സ്വദേശിനി സുമതി എന്ന 80 വയസ്സുകാരിയാണ് ...