ഗുരുവായൂർ ആനക്കോട്ടയിലെ ഗജമുത്തശ്ശി ഇനിയില്ല; ഏഷ്യയിലെ പ്രായം കൂടിയ ആന ചരിഞ്ഞു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പിടിയാന 'താര' ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെ പുന്നത്തൂർ ആനക്കോട്ടയിൽ വെച്ചാണ് താര ചരിഞ്ഞത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം ചെന്ന ...