സംസ്ഥാനത്ത് യുവജനതയ്ക്കു വോട്ട് ചെയ്യാൻ താൽപര്യം കുറയുന്നു ; പിന്നിലെ കാരണം പഠിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : സംസ്ഥാനത്ത് യുവജനതയ്ക്കു വോട്ട് ചെയ്യാൻ താൽപര്യം കുറഞ്ഞു വരുകയാണ്. ഇത് പരിശോധിക്കാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ . ഇതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ...