എന്തുകൊണ്ട് തോറ്റുപോയെന്ന് വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും : നേതൃത്വത്തിനെതിരെ രൂക്ഷവിമർശനത്തിന് സാധ്യത
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് യോഗം ചേരും. രാവിലെ 11-നാണ് യോഗം. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ...