അമ്മത്തൊട്ടിലിലേക്ക് പുതിയൊരു അതിഥി കൂടി ; എത്തുന്നത് ഈ മാസത്തെ അഞ്ചാമത്തെ കുഞ്ഞ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥി കൂടി എത്തി. മാതാപിതാക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഈ മാസം ലഭിക്കുന്ന അഞ്ചാമത്തെ ...