കെഎസ്ഇബി തൂണുകളില്‍ ഇനി എഴുത്തും പരസ്യവും പാടില്ല; ക്രിമിനല്‍ കേസും പിഴയും ചുമത്തും, കടുത്ത നടപടിക്ക് ഒരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി തൂണുകള്‍ കണ്ടാല്‍ എഴുതാനും പരസ്യം പതിയ്ക്കാനും ഇനി മുതിരരുത് എന്ന മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസും ...