electronic voting machine

വോട്ട് ചെയ്യാനറിയില്ലേ..സഹായത്തിനായി വോട്ട് വണ്ടി എത്തും;സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍കരിക്കാനായി വോട്ട് വണ്ടി യാത്ര തുടങ്ങി

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട പ്രധാന്യത്തെകുറിച്ച് ബോധവല്‍കരിക്കാന്‍ വോട്ട് വണ്ടിയെത്തുന്നു. . ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി എത്തും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് ...

വോട്ടിംഗ് യന്ത്രം ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളുപയോഗിക്കുന്നത് നിര്‍ത്തലാക്കി ബാലറ്റ് പേപ്പര്‍ സംവിധാനം കൊണ്ടുവരണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം തൃപ്തികരമാണെന്ന് ...

‘ഡെമോ’ നാളെ’, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ചവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടില്‍ ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഡെമോ' നാളെ. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തിന് ശേഷം രണ്ട് മണിക്കൂര്‍ ...

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ (ഇ.വി.എം) കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist