ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത വേണം ; 5,532 കോടി രൂപ നിക്ഷേപത്തിൽ 7 പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. 7 ഇലക്ട്രോണിക്സ് പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 5,532 കോടിയുടെ നിക്ഷേപത്തിലാണ് ...








