47 സീറ്റുകളിൽ ലീഡ്; ഛത്തീസ്ഗഡിൽ മുന്നേറി ബിജെപി; വിയർത്ത് കോൺഗ്രസ്
റായ്പൂർ: ഛത്തീസ്ഗഡിൽ വൻ മുന്നേറ്റവുമായി ബിജെപി. 47 സീറ്റുകളിലാണ് നിലവിൽ പാർട്ടി മുന്നേറുന്നത്. ഇതോടെ ഛത്തീസ്ഗഡിൽ ബിജെപി ഭരണം ഏറെക്കുറേ ഉറപ്പിച്ചു. 90 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ...