ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ശ്രീലങ്കൻ ആന; ഈ അപൂർവ്വ ജനനം 80 വർഷങ്ങൾക്ക് ശേഷം
കൊളംബോ: അപൂർവങ്ങളിൽ അപൂർവമായി ഇരട്ടകൾക്ക് ജന്മം നൽകിയിരിക്കുകയാണ് ശ്രീലങ്കയിലെ ഒരു ആന. ഏകദേശം 80 വർഷങ്ങൾക്ക് ശേഷം ചൊവ്വാഴ്ചയാണ് ഇരട്ടകൾക്ക് ജന്മം നൽകിയതെന്ന് വന്യജീവി അധികൃതർ പറഞ്ഞു. ...