ലോറിയിൽ യാത്ര ചെയ്യവേ എതിരെ വന്ന വാഹനം ഇടിച്ചു ; ആനയുടെ കൊമ്പ് തെറിച്ചു പോയി ; അമിത രക്തസ്രാവത്താൽ തളർന്ന് കൊമ്പൻ
എറണാകുളം : ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനയെ എതിർശയിൽ വന്ന വാഹനം ഇടിച്ചു. ആന സഞ്ചരിച്ചിരുന്ന വഴിയുടെ എതിർ ദിശയിലൂടെ വന്ന ഗ്യാസ് കയറ്റി കൊണ്ടുവന്നിരുന്ന ലോറിയാണ് ആനയുടെ ...