ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: ഉത്സവങ്ങൾക്കായുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി.ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ...