മനസും വലുതാ; കുട്ടിയുടെ കരച്ചില്‍ കണ്ട് മനസലിഞ്ഞു, തള്ളിയിട്ട വൃദ്ധയെ വെറുതെവിട്ട് കൊമ്പനാന
കുഞ്ഞുങ്ങളുടെ കരച്ചില്‍ കണ്ടാല്‍ മനസ്സലിയും, അത് ആനയ്ക്കാണെങ്കിലും. ഇന്നലെ കോയമ്പത്തൂരിലുണ്ടായ ഒരു സംഭവം വ്യക്തമാക്കുന്നത് അതാണ്. ആനയുടെ ചിന്നംവിളികേട്ട് ഒപ്പമുള്ള കുഞ്ഞിനെയും കൊണ്ട് ഓടിരക്ഷപ്പെടാനൊരുങ്ങിയ ബാലാമണിയെന്ന സ്ത്രീയെയാണ് ...