തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പുറത്തിരുന്നയാളെ താഴെവീഴ്ത്തി; ഭീതി പരത്തിയത് ഒന്നര മണിക്കൂർ
തൃശ്ശൂർ: തിരുവില്വാമലയിൽ ആനയിടഞ്ഞു. അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആനയാണിത്. വ്യാഴാഴ്ച ഉച്ചയോടെ കാഴ്ച ശീവേലി തുടങ്ങുന്നതിന് മുമ്പ് നെറ്റിപ്പട്ടം ...