ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളെ കേരളത്തിലേക്ക് കൊണ്ടു വരരുത് ; ഉത്തരവിട്ട് ഹൈക്കോടതി
എറണാകുളം : ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ...