16,000 അടി ഉയരത്തിൽ സൈനികന് അപ്പെന്റിക്സ് ശസ്ത്രക്രിയ : അപൂർവ്വ നേട്ടവുമായി കരസേനാ ഡോക്ടർമാർ
ലേ : ചൈനയെ നേരിടാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനിടെ പുതിയ നേട്ടവുമായി കരസേനാ ഡോക്ടർമാർ. കഴിഞ്ഞ ദിവസം, 16,000 അടി ഉയരത്തിൽ വെച്ചാണ് ഒരു സൈനികന്റെ ...