‘അത് അവരുടെ ബിസിനസ്സ് അല്ല’; ഇന്ത്യ യുഎസ് സൈനികാഭ്യാസത്തിൽ ചൈനയക്ക് അമേരിക്കയുടെ മറുപടി
ന്യൂഡെൽഹി : ഇന്ത്യയും യുഎസും നടത്തുന്ന സൈനികാഭ്യാസങ്ങൾ ചൈനയുടെ ബിസിനസ്സല്ലെന്ന് ഇന്ത്യയിലെ ഏറ്റവും മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞൻ എലിസബത്ത് ജോൺസ്. പ്രാദേശിക വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധമാർഗ്ഗങ്ങൾ വികസിപ്പിക്കാനായുള്ള ...