സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹെലികോപ്റ്ററിനു നേരെ വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ
റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹെലികോപ്റ്ററിന് നേരെ വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ. ചത്തീസ്ഗഢിലെ തെക്കൻ ബസ്തർ മേഖലയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഭീകരർ ആക്രമിച്ചത്. ...