”ഹോപ്പ് എലിസബത്ത് ബേസിൽ; അവൾ ഞങ്ങളുടെ ഹൃദയം കവർന്നു”; പെൺകുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ച് ബേസിൽ ജോസഫ്
തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ്. തങ്ങളുടെ സന്തോഷത്തിന്റെ പ്രതീകം വന്നെത്തിയ വിവരം അറിയിക്കുന്ന സന്തോഷമുണ്ടെന്ന് ബേസിൽ ജോസഫ് ...