സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപമാനിക്കുന്നു; എലിസബത്ത് ഉദയനെതിരെ പോലീസിൽ പരാതി നൽകി ബാല
കോട്ടയം: മുൻ പങ്കാളി എലിസബത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കൊച്ചി ...