എള്ളും അവലും നിസാരമല്ല; മുടികൊഴിച്ചിലും നടുവേദനയും രക്തക്കുറവും ക്ഷീണവും മാറ്റി ആളൊന്ന് ഉഷാറാവും
ആരോഗ്യം എന്നത് മനുഷ്യന് അത്യാവശ്യമായ കാര്യമാണ്. എത്ര പദവിയുണ്ടെങ്കിലും പണമുണ്ടെങ്കിലും അതൊന്നും അനുഭവിക്കാൻ ശാരീരികമായും മാനസികമായും ആരോഗ്യം ഇല്ലെങ്കിൽ എന്ത് ചെയ്യും. നമ്മുടെ ഇന്നത്തെ ജീവിതശെെലിയിൽ ആരോഗ്യം ...