ദിവസവും എലോൺ മസ്‌ക് ധരിക്കുക ഒരേ സ്യൂട്ട്; മറ്റൊന്ന് വാങ്ങാൻ പോലും കഴിഞ്ഞില്ല: മേ മസ്‌കിന്റെ പോസ്റ്റ് വൈറലാവുന്നു
വാഷിംഗ്ടണ്‍: സ്പേസ് എക്സ് സ്ഥാപകനും ടെസ്ലയുടെ സിഇഒയും ശതകോടീശ്വരനുമാണ് എലോൺ മസ്ക്. ഇപ്പോഴിതാ എലോൺ മസ്‌കിൻ്റെ അമ്മയായ മേ മസ്‌ക് എക്‌സിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാവുന്നത്. ...