ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഇലോൺ മസ്കിന്റെ ജീവചരിത്രം; പുറത്തിറക്കി ആദ്യ ആഴ്ചയിൽ തന്നെ വിറ്റു പോയത് ഒരു ലക്ഷത്തോളം കോപ്പികൾ
പുസ്തക വിപണിയിൽ ഇപ്പോൾ ബെസ്റ്റ് സെല്ലർ ആയി മാറിയിരിക്കുന്നത് ഇലോൺ മസ്കിന്റെ ജീവചരിത്രമാണ്. പ്രശസ്ത ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സൺ ആണ് മസ്കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. പുസ്തകം പുറത്തിറക്കിയ ...