ഇന്ത്യയിലെ സുസ്ഥിര ജനാധിപത്യ ഭരണം സുരക്ഷിത വ്യവസായ അന്തരീക്ഷമൊരുക്കും; ഇലോൺ മസ്‌ക് പങ്കുവച്ച ആശംസയ്ക്ക് മറുപടി നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യയിലെ മിടുക്കരായ യുവത്വവും സ്ഥിരതയുള്ള ജനാധിപത്യ ഭരണവും എല്ലാവർക്കും സുരക്ഷിത വ്യവസായ അന്തരീക്ഷം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാ മോദി സർക്കാരിന്റെ വൻ വിജയത്തിന് ...