ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ചു; പോത്തിനെ വിറ്റ കാശുമായി യാചകനൊപ്പം ഒളിച്ചോടി യുവതി
ലക്‌നൗ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. സംഭവത്തിൽ ഭർത്താവ് രാജു കുമാർ നൽകിയ ...