”ഞങ്ങൾ ഇഷ്ടത്തിലാണ്, ഒന്നിച്ച് ജീവിക്കണം;” 17 കാരിയും അദ്ധ്യാപികയും പോയത് ചെന്നൈയിലേക്ക്; പിടികൂടി
ജയ്പൂർ : അദ്ധ്യാപികയ്‌ക്കൊപ്പം കാണാതായ 17 കാരിയെ ചെന്നൈയിൽ കണ്ടെത്തി. രാജസ്ഥാനിലെ ബിക്കാനേരിൽ നിന്ന് ഒരാഴ്ച മുൻപ് കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. അദ്ധ്യാപികയായ നിദാ ബാഹ്ലിമിനൊപ്പമാണ് കുട്ടി ...