ചർമകോശത്തിൽ നിന്ന് കുഞ്ഞ്……സ്വവർഗാനുരാഗികൾക്കുള്ള സന്തോഷവാർത്ത; ഗവേഷണവുമായി ശാസ്ത്രജ്ഞർ
പങ്കാളികളായി ജീവിച്ചുപോരുന്ന രണ്ട് മനുഷ്യർക്കിടയിലേക്ക് ഒരു കുഞ്ഞെന്നത് പുതുമയുള്ള കാര്യമല്ല. പെണ്ണിന്റെ അണ്ഡവും ആണിന്റെ ബീജവും ഒന്നുചേരുമ്പോൾ ഭ്രൂണം നിർമ്മിക്കപ്പെടുകയും അത് സ്ത്രീശരീരത്തിൽ വച്ച് ഒമ്പതുമാസങ്ങൾക്കിപ്പുറം പൂർണവളർച്ചയെത്തിയ ...









