അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് 20000 രൂപ പെന്‍ഷന്‍, പദ്ധതിയുമായി ഒഡിഷ
അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ഒഡിഷ. ഇനി മുതല്‍ ഇവര്‍ക്ക് 20,000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളും. ...