വിമാനത്തിന്റെ ചിറകിൽ തീ; എഞ്ചിന് തകരാർ; ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്
എഞ്ചിൻ തകരാറിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. സ്‌കോട്ട്ലൻഡിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഈ വിമാനത്തിന്റെ ചിറകിൽ നിന്ന് ...









