രാജ്യത്ത് അടിയന്തര പട്ടാള നിയമം ഏർപ്പെടുത്തി ദക്ഷിണ കൊറിയ ; പ്രതിപക്ഷം ശത്രു രാജ്യത്തോട് കൂറ് കാണിക്കുന്നതായി പ്രസിഡന്റ്
സോൾ : രാജ്യത്ത് അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് ദക്ഷിണകൊറിയ. പ്രതിപക്ഷത്തിന്റെ രാജ്യവിരുദ്ധ നിലപാടുകളും ശത്രുരാജ്യമായ ഉത്തരകൊറിയയോട് കൂറു കാണിക്കുന്നതും മൂലമാണ് പട്ടാള നിയമം ഏർപ്പെടുത്തുന്നതെന്ന് ദക്ഷിണ ...