എമര്‍ജന്‍സി വിന്‍ഡോ വഴി ആളുകളെ ട്രെയിനിനുള്ളിലേക്ക് എടുത്തുവെക്കുന്ന ചുമട്ടുതൊഴിലാളി, വൈറല്‍ വീഡിയോ
അടുത്തിടെയാണ് തിക്കിതിരക്കി ട്രെയിനില്‍ നിന്നിറങ്ങാന്‍ പരിശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ യുവാവിന്റെ വീഡിയോ വൈറലാകുന്നത്. നിരവധി പേരാണ് ഈ വീഡിയോയിലെത്തി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ...