പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഒപ്പിടും ; കുവൈത്ത് കിരീടാവകാശിയുമായി മോദി ഇന്ന് കൂടിക്കാഴ് നടത്തും
കുവൈത്ത് സിറ്റി : കുവൈത്ത് അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക ഉച്ചയ്ക്ക് 1 മണിക്കാണ്. ഇരു രാജ്യങ്ങൾ ...