Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഒപ്പിടും ; കുവൈത്ത് കിരീടാവകാശിയുമായി മോദി ഇന്ന് കൂടിക്കാഴ് നടത്തും

by Brave India Desk
Dec 22, 2024, 10:36 am IST
in International
Share on FacebookTweetWhatsAppTelegram

കുവൈത്ത് സിറ്റി : കുവൈത്ത് അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക ഉച്ചയ്ക്ക് 1 മണിക്കാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഒപ്പിടും എന്നാണ് വിവരം.

ഇന്നലെ 26 ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയും കുവൈത്ത് അമീറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് മോദി എക്‌സിൽ കുറിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്തത് ഇരു നേതൃത്വങ്ങൾക്കും പരസ്പരം അനൗപചാരിക ആശയവിനിമയത്തിൽ ഏർപ്പെടാൻ അവസരമൊരുക്കിയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may like

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമായിരുന്നു 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ദ്വിദിന കുവൈറ്റ് സന്ദർശനം നടത്തിയത്. ദ്വിദിന സന്ദർശനത്തിന്റെ ആദ്യ ദിവസം നഗരത്തിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ ‘ഹലാ മോദി’ എന്ന പരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു .ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലും മഹാ കുംഭത്തിലും പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

Tags: kuwaitpm modiEmir
Share21TweetSendShare

Latest stories from this section

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

അതിവേഗം ഇറാാൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

Discussion about this post

Latest News

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies