കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വിതുമ്പി പ്രധാനമന്ത്രി; പുതിയ വെല്ലുവിളിയായ ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെയുള്ള ...