ആറ് മാസത്തിനുള്ളില്‍ വിവാഹം കഴിച്ചോണം, ഇല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും; വിചിത്ര നിര്‍ദ്ദേശവുമായി കമ്പനി
ജീവനക്കാര്‍ നന്നായി ജോലി ചെയ്തില്ലെങ്കില്‍ കമ്പനികള്‍ അവര്‍ക്കെതിരേ നടപടിയെടുക്കുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍, അവിവാഹിതരാണെന്നുള്ള കാരണത്താല്‍ ജോലി നഷ്ടമായാലോ. ഇങ്ങനെയൊരു നിര്‍ദ്ദേശമാണ്് ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഒരു ...