coming home ; നാട്ടിലേക്ക് തിരിച്ചെത്തി എംമ്പുരാൻ ടീം ; ചിത്രം പങ്കുവച്ച് പൃഥ്വിരാജ്
കേരളത്തിന് പുറത്തുള്ള പ്രേമോഷൻ എല്ലാം കഴിഞ്ഞ് എംമ്പുരാൻ ടീം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ...








