അണ്ണാമലൈയുടെ “എൻ മണ്ണ് എൻ മക്കൾ യാത്ര” തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കും – കേന്ദ്രമന്ത്രി എൽ മുരുഗൻ
ചെന്നൈ: തമിഴ്‌നാട് ബി ജെ പി പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തിൽ നടക്കുന്ന എൻ മണ്ണ് എൻ മക്കൾ യാത്ര, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ തന്നെ മാറ്റിമറിക്കുമെന്ന് വ്യക്തമാക്കി ...