അൻവർ ഇപ്പോൾ തീവ്ര വർഗീയ കക്ഷികളുടെ തടവറയിൽ ; ആർഎസ്എസ് ബന്ധം ആരോപിക്കുന്നത് മുസ്ലിം തീവ്രവാദികളുടെ പ്രചാരണങ്ങളുടെ ഭാഗമെന്ന് ഇ എൻ മോഹൻദാസ്
മലപ്പുറം : പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. അൻവർ ഇപ്പോൾ തീവ്ര വർഗീയ കക്ഷികളുടെ തടവറയിൽ ...