പോലീസുമായി ഏറ്റുമുട്ടൽ; തമിഴ്‌നാട്ടിൽ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു
ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ ഗുണ്ടകളായ സതീഷ്, മുത്തുശ്ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്.തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇവർക്കുവേണ്ടി ...