ചുവപ്പ് ഭീകരത: ചത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു
ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു ...








