കുപ്രസിദ്ധ മാഫിയ തലവൻ വിനോദ് ഉപാധ്യായയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി യു പി എസ്ടിഎഫ് ; കൊല്ലപ്പെട്ടത് തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനൽ
ലക്നൗ : ഉത്തർപ്രദേശിലെ കുപ്രസിദ്ധ മാഫിയ തലവൻ വിനോദ് ഉപാധ്യായയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് വിനോദ് ഉപാധ്യായയെ വെടിവെച്ചു കൊലപ്പെടുത്തിയത്. സർക്കാർ ...