വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ ഹൈന്ദവ ആരാധനാലയങ്ങളോട് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടു; ക്ഷേത്ര വരുമാനത്തിൽ കൈയ്യിട്ടു വാരാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
ചെന്നൈ: വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ തമിഴ്നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് ആയിരം കോടിയോളം രൂപ പിരിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. രാമേശ്വരം ക്ഷേത്രം, തൃച്ചെന്തൂർ ക്ഷേത്രം, കപാലീശ്വര ...