രണ്ടാമതും മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച് നികേഷ് കുമാർ ; പൊതുപ്രവർത്തനരംഗത്ത് സജീവമാകാൻ തീരുമാനം
എറണാകുളം : റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് നികേഷ് കുമാർ മാദ്ധ്യമപ്രവർത്തനം ...