ശത്രുവിന് വൈദ്യുതിയോ വെള്ളമോ നൽകാൻ പോകുന്നില്ല; ഹമാസ് ആരെയെങ്കിലും മനുഷ്യകവചമായി ഉപയോഗിക്കുകയാണെങ്കിൽ അത് അവരുടെ ഉത്തരവാദിത്തം; യുദ്ധക്കളത്തിൽ സൈനികർക്കൊപ്പം ചേർന്ന് മുൻ ഇസ്രായേലി പ്രധാനമന്ത്രി
ജെറുസലേം: യുദ്ധക്കളത്തിൽ സൈനികരോടൊപ്പം ചേർന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. തങ്ങൾ പലസ്തീനി പൗരന്മാരോടല്ല ഏറ്റുമുട്ടുന്നതെന്നും ഹമാസ് ഭീകരോടാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ശത്രുക്കൾക്ക് ...