സെയ്ഫ് അലിഖാന്റെ കെട്ടകാലം; 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമാകും
ഭോപ്പാൽ; സ്വവസതിയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ജീവിതത്തിൽ വീണ്ടും തിരിച്ചടി. കോടതി വിധിയുടെ രൂപത്തിലാണ് ഇത്തവണ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ താരത്തിന്റെ ...