എന്തുചെയ്യണമെന്ന് നിങ്ങൾ ഞങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ല, കട്ടകലിപ്പിൽ ഗൗതം ഗംഭീർ; പരിശീലനത്തിൽ നിന്നുള്ള വീഡിയോ വൈറൽ
ഇംഗ്ലണ്ടിനെതിരായ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഓവൽ പിച്ച് ക്യൂറേറ്റർ ലീ ഫോർട്ടിസുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട്. എന്നിരുന്നാലും, ...