സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു
ന്യൂഡൽഹി : സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ എൻജിൻ അറ്റകുറ്റപ്പണികൾക്കിടെയാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കില്ല.ജീവനക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. ...