വിശ്വേശ്വരയ്യ ദീർഘ വീക്ഷണമുള്ള എഞ്ചിനീയർ ; എൻജിനീയേഴ്‌സ് ദിനത്തിൽ എം വിശ്വേശ്വരയ്യയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ എൻജിനീയർമാരുടെ ന്യൂതന ആശയങ്ങളും അർപ്പണ മനോഭാവവും ആണ് രാഷ്ട്ര പുരോഗതിയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും പ്രധാനമന്ത്രി എഞ്ചിനേഴ്സ് ...